Site icon onlinekeralanews.com

വന്ദേഭാരത് എക്‌സ്‍പ്രസിനു നേരെ കല്ലേറ്, ജനൽച്ചില്ലു തകർന്നു; തിരഞ്ഞെടുപ്പ് ദിവസവും ഇതേ ഭാഗത്തു വച്ച് കല്ലേറുണ്ടായിരുന്നു


പാലക്കാട് ∙ വന്ദേഭാരത് എക്‌സ്‍പ്രസിനു നേരെ കല്ലേറ്; ജനൽച്ചില്ലു തകർന്നു. എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന ട്രെയിനിനു (നമ്പർ 26652) നേരെ ഇന്നലെ വൈകിട്ട് 4.30ന് പറളിയിലാണു കല്ലേറുണ്ടായത്. ആർക്കും പരുക്കില്ല.അന്നു പരുക്കേറ്റ യാത്രികൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞയാഴ്ച കോഴിക്കോട് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ ഒരു യാത്രക്കാരിക്കു ഗുരുതര പരുക്കേറ്റിരുന്നു.


Source link
Exit mobile version