ഗള്‍ഫ് മേഖലയില്‍ നിര്‍ത്തിവച്ച എസ്എസ്എല്‍സി പരീക്ഷകള്‍ പുനഃരാരംഭിക്കുന്നു

തിരുവനന്തപുരം∙ ഗള്‍ഫ് മേഖലയില്‍ നിര്‍ത്തിവച്ച എസ്എസ്എല്‍സി പരീക്ഷകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനാണ് യോഗത്തില്‍ തീരുമാനമായത്.
Source link
