Site icon onlinekeralanews.com

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തൊഴിലുടമയെ ക്രൂരമായി മർദിച്ച് ഭർത്താവ്


ബെംഗളൂരു ∙ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഭാര്യയെ പിരിച്ചുവിട്ടുകൊണ്ടുന്ന നോട്ടീസ് നൽകിയതിനെ തുടർന്ന് തൊഴിലുടമയെ ക്രൂരമായി മർദിച്ച് ഭർത്താവ്. കർണാടകയിലെ അവിനഹള്ളിയിലുള്ള ഒരു സലൂണിലാണ് സംഭവം. ഭർത്താവും കൂട്ടാളികളും ചേർന്നാണ് തൊഴിലുടമയെ മർദിച്ചത്. അവിനഹള്ളി പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പൊയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.


Source link
Exit mobile version