LATEST

പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രം ഭൂത് ബംഗ്ള ടീസർ ഇന്ന്


അ​ക്ഷ​യ് ​കു​മാ​ർ​ ​നാ​യ​ക​നാ​യി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബോ​ളി​വു​ഡ് ​ഹൊ​റ​ർ​ ​കോ​മ​ഡി​ ​ചി​ത്രം​ ​ഭൂ​ത് ​ബം​ഗ്ള​യു​ടെ​ ​ടീ​സ​ർ​ ​ഇ​ന്ന് ​പു​റ​ത്തി​റ​ങ്ങും. ഏ​പ്രി​ൽ​ 10​ന് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ​തി​നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​ക്ഷ​യ് ​കു​മാ​റും​ ​പ്രി​യ​ദ​ർ​ശ​നും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​ഇ​ത് ​ഏ​ഴാം​ ​ത​വ​ണ​യാ​ണ് ​പ്രി​യ​ദ​ർ​ശ​നും​ ​അ​ക്ഷ​യ് ​കു​മാ​റും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ബാ​ലാ​ജി​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഏ​ക്താ​ക​പൂ​റും​ ​ശോ​ഭ​ ​ക​പൂ​റും​ ​കേ​പ് ​ഒ​ഫ് ​ഗു​ഡ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ക്ഷ​യ് ​കു​മാ​റും​ ​ചേ​ർ​ന്നാ​ണ് ​ഭൂ​ത് ​ബം​ഗ്ളാ​ ​നി​ർ​മ്മി​ച്ച​ത്.​ ​ത​ബു,​ ​പ​രേ​ഷ് ​റാ​വ​ൽ,​ ​വാ​മി​ഖ​ ​ഗ​ബ്ബി,​ ​അ​സ്രാ​ണി​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു. ഈ ​വ​ർ​ഷം​ ​അ​ക്ഷ​യ് ​കു​മാ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​മൂ​ന്ന് ​പ്രി​യ​ദ​ർ​ശ​ൻ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​ഹേ​രാ​ ​ഫേ​രി​ 3,​ ​മ​ല​യാ​ള​ ​ചി​ത്രം​ ​ഒ​പ്പത്തിന്റെ ​ബോ​ളി​വു​ഡ് ​റീ​മേ​ക്കാ​യ​ ​ഹൈവാൻ ​ ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ. 2010​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഖാ​ട്ടാ​ ​മീ​ട്ട​ ​ആ​ണ് ​ഇ​രു​വും​ ​ഒ​ന്നി​ച്ച​ ​അ​വ​സാ​ന​ ​ചി​ത്രം.​ 2021​ ​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ഹ​ങ്കാ​മ​ 2​ ​വി​നു​ശേ​ഷം​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത്.​ ​ഉ​ർ​വ​ശി​യെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ത​മി​ഴി​ൽ​ ​ഒ​രു​ക്കി​യ​ ​അപ്പാ​ത്ത ​ആ​ണ് ​അ​വ​സാ​നം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ഫീച്ചർ ​ചി​ത്രം.


Source link

Back to top button