test del 4 copy of del 3

12 മണ്ഡലങ്ങളിൽ വിജയ സാധ്യതയെന്ന് അമിത് ഷായോട് കേരള ബിജെപി; 130 ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച


തിരുവനന്തപുരം ∙ കേരളത്തിൽ 30 മണ്ഡലങ്ങളിൽ ത്രികോണ മത്സരമുണ്ടെന്നും ഇതിൽ 12 മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നും സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. രണ്ടു ദിവസത്തെ പ്രചാരണത്തിനെത്തിയ അമിത് ഷാ കേരളത്തിൽ പ്രവർത്തിക്കുന്നതിനു മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 130 ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അവരിൽ നിന്നു മണ്ഡലം തിരിച്ച് റിപ്പോർട്ട് വാങ്ങി പരിശോധിച്ചു.


Source link

Back to top button