LATEST
10 ഐ.എ.എസ് ഉദ്യോഗസ്ഥർ മറ്റ് സംസ്ഥാനങ്ങളിൽ നിരീക്ഷകർ

തിരുവനന്തപുരം: പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളിൽ നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. എം.ജി. രാജമാണിക്യം, ഡോ.എ.കൗശിഗൻ, ടി.വി. അനുപമ, ജീവൻ ബാബു, എസ്. ഷാനവാസ്, ടി.വി.സുഭാഷ്, എച്ച്. ദിനേശൻ, അഫ്സാന പർവീൺ, എൻ.എസ്.കെ. ഉമേഷ്, വി.ആർ. വിനോദ് എന്നിവരെയാണ് നിരീക്ഷകരാക്കിയത്. ഇവരുടെ ചുമതല മറ്റ് ഉദ്യോസ്ഥർക്ക് കൈമാറി സർക്കാർ ഉത്തരവിറക്കി.
Source link



