test del 3

1.3 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണുകളുമായി കടന്ന് ഡെലിവറി ബോയ്; ആശങ്കയിൽ ഉടമസ്ഥർ


മുംബൈ ∙  1.3 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഐഫോണുകളുമായി കടന്നുകളഞ്ഞ് ഡെലിവറി ബോയ്. മുംബൈയിലെ ഘാട്‌കോപ്പറിലെ ഐപ്ലാനറ്റ് എന്ന പേരിലുള്ള ഒരു സ്റ്റോർ അതിന്റെ ഘാട്‌കോപ്പർ ഔട്ട്‌ലെറ്റിൽ നിന്ന് താനെയിലെ മറ്റൊരു ശാഖയിലേക്ക് രണ്ട് ഐഫോണുകൾ അയക്കുന്നതിനായി സ്റ്റോർ പോർട്ടർ ആപ്പ് വഴി ഡെലിവറി ബുക്ക് ചെയ്തപ്പോഴാണ് സംഭവം.


Source link

Back to top button