LATEST

 എൽ.പി.ജി വിലവർദ്ധന, നിയന്ത്രണം —‘ഗ്യാസ്’ പോയി ഹോട്ടലുകൾ


തിരുവനന്തപുരം: പാചകവാതക വില വർദ്ധിച്ചതിനൊപ്പം വിതരണത്തിൽ നിയന്ത്രണം കൂടി വന്നതോടെ ഹോട്ടൽ, കാറ്ററിംഗ് രംഗം പ്രതിസന്ധിയിലായി. 115 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.എന്നാൽ വിതരണത്തിലെ നിയന്ത്രണം താല്‌കാലികമെന്നാണ് എണ്ണക്കമ്പനികൾ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button