LATEST

ഒരു പ്ലാവില്‍ ആയിരം കിലോ വരെ, സാധാരണയേക്കാള്‍ രുചിയും മണവും; ശ്രദ്ധേയമായി ‘താമരച്ചക്ക’


വടക്കഞ്ചേരി: കാര്‍ഷിക മേഖലയിലെ പുതുമകളിലൂടെ ശ്രദ്ധേയനായ കിഴക്കഞ്ചേരി കണിയമംഗലം തട്ടാംപടവ് പുത്തന്‍പുരയില്‍ സാജു തോമസിന്റെ തോട്ടത്തില്‍ ഈ വര്‍ഷവും കൗതുകമായി വീണ്ടും വിരിഞ്ഞു നില്‍ക്കുകയാണ് ‘താമരച്ചക്ക’. ഒരൊറ്റ പ്ലാവില്‍ തന്നെ ആയിരത്തിലധികം കുഞ്ഞന്‍ ചക്കകള്‍ കായ്ച്ചുനില്‍ക്കുന്ന അപൂര്‍വ കാഴ്ച എല്ലാവരെയും ഒരുപോലെ ആകര്‍ഷിക്കുകയാണ്.
പ്രത്യേകതകള്‍ ഏറെചെറിയ ചക്കകളില്‍ ഒരു ചുള മാത്രമേ ഉണ്ടാകൂ


Source link

Back to top button