LATEST

ഹോട്ടലുകൾ പെടാപ്പാടിൽ; വിഭവങ്ങൾ വെട്ടിക്കുറച്ചു  40% ഹോട്ടലുകൾ തുറക്കുന്നില്ല 


തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം സംസ്ഥാനത്തെ നാൽപത് ശതമാനത്തിലേറെ ഹോട്ടലുകൾക്ക് പൂട്ടു വീണു. വിറക് അടുപ്പും ഇലക്ട്രിക് സ്റ്റൗവും ഉപയോഗിച്ചാണ് മറ്റുള്ളവയുടെ പ്രവർത്തനം. ചൈനീസ് വിഭവങ്ങൾ ലഭിക്കുന്ന മിക്ക ഹോട്ടലും അടച്ചു.പകരം ബിരിയാണിയാണ്. വെജിറ്റേറിയൻ ഹോട്ടലുകളിൽ ഊണിന് പകരം വെജ് ബിരിയാണിയായി.തിരുവനന്തപുരത്തെ വെജിറ്റേറിയൻ ഹോട്ടലായ ഉഡുപ്പിയും അരുണയുമൊക്കെ പാചകം വിറകടുപ്പിലാക്കി.


Source link

Related Articles

Back to top button