LATEST
ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമം: പ്രതികൾ റിമാൻഡിൽ

1.86 കോടിരൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിക്കുകയായിരുന്നു. സിംഗപ്പൂരിൽ നിന്നും വ്യാഴാഴ്ച രാത്രി സ്കൂട്ട് എയർലൈൻസിലാണ് ഇവർ എത്തിയത്. എയർകസ്റ്റംസ് നീരീക്ഷിക്കുന്നുവെന്ന് സംശയം തോന്നിയതോടെ തന്റെ ലഗേജുകൾ ശേഖരിക്കാൻ ലിബിനോട് ആവശ്യപ്പെട്ട ശേഷം ആനന്ദ് രക്ഷപ്പെടുകയായിരുന്നു.
Source link


