LATEST

ഹെൽപ്പ് ഡസ്‌ക് തുറന്ന് ബി.ജെ.പി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അകപ്പെട്ട മലയാളികൾക്കായി കേരള ബി.ജെ.പി ഹെൽപ്പ് ഡസ്‌ക്കുകൾ ആരംഭിച്ചു. 30 സംഘടന ജില്ലാ ഓഫീസുകളിലും ഹെൽപ്പ് ഡസ്‌ക് സേവനങ്ങൾ ലഭ്യമാകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 1800 257 4357 എന്ന ടോൾ ഫ്രീ നമ്പരിൽ ഹെൽപ്പ് ഡസ്‌കുമായി ബന്ധപ്പെടാം.


Source link

Related Articles

Back to top button