LATEST

ഹവാല പണമൊഴുക്ക് തടയാൻ കേന്ദ്ര, സംസ്ഥാന ഏജൻസികൾ, കൊടകര മോഡൽ അനുവദിക്കില്ല


കൊച്ചി: കൊടകര മാതൃകയിൽ തിരഞ്ഞെടുപ്പ് ചെലവിനായി അയൽസംസ്ഥാനങ്ങളിൽ നിന്ന് കള്ളപ്പണവും ഹവാലപ്പണവും കടത്തുന്നത് തടയാൻ അതിർത്തി മേഖലകളിലുൾപ്പെടെ നിരീക്ഷണവും ജാഗ്രതയുമായി കേന്ദ്ര- സംസ്ഥാന ഏജൻസികൾ. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക, തമിഴ്നാട് അതിർത്തികളിലുൾപ്പെടെ വ്യാപകപരിശോധന നടത്തി. വാളയാർ, കുമളി അടക്കമുള്ള ചെക്ക് പോസ്‌റ്റുകളിൽ വാഹനങ്ങൾ, സംശയകരമായ വ്യക്തികൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.


Source link

Related Articles

Back to top button