LATEST
ഹരിത കേരളം മിഷൻ ഫോട്ടോഗ്രാഫി,റീൽസ് മത്സര വിജയികൾ

തിരുവനന്തപുരം: ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.റീൽസ് മത്സരത്തിൽ നാസർ എടപ്പാൾ പ്രോത്സാഹന സമ്മാനത്തിന് അർഹനായി.
Source link



