CINEMA

സൽമാൻ ഖാന് നായിക സാമന്ത


ലീഡ് : സംവിധാനം രാജ് ആന്റ് ഡി.കെ ബോ​ളി​വു​ഡ് ​സൂ​പ്പ​ർ​ ​താ​രം​ ​സ​ൽ​മാ​ൻ​ ​ഖാ​ൻ​ ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സാ​മ​ന്ത​ ​നാ​യി​ക.​ ​ഫാ​മി​ലി​ ​മാ​ൻ​ ​വെ​ബ് ​സീ​രീ​സി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​രാ​യ​ ​രാ​ജ് ​നി​ധി​മോ​രു​വും​ ​കൃ​ഷ്ണ​ ​ഡി.​കെ.​യും​ ​(​ ​രാ​ജ് ​ആ​ന്റ് ​ഡി.​ ​കെ​)​​​ ​ആ​ണ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​രാ​ജി​ന്റെ​ ​ഭാ​ര്യ​യാ​ണ് ​സാ​മ​ന്ത.​ ​ഇ​രു​വ​രും​ ​വി​വാ​ഹ​ശേ​ഷം​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​ ​ആ​ണ്.​ ​ക​ഥ​ ​ഇ​ഷ്ട​പ്പെ​ട്ട​ ​സ​ൽ​മാ​ൻ​ ​തി​ര​ക്ക​ഥ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​നി​ർ​ ​ദേ​ശം​ ​ന​ൽ​കി​ ​എ​ന്നാ​ണ് ​വി​വ​രം​ .​ ​ന​വം​ബ​റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സും​ ​റീ​ൽ​ ​ലൈ​ഫ് ​എ​ന്റ​ർ​ടെ​യ്ന​ർ​മെ​ന്റും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​രാ​ജ് ​നി​ധി​മോ​രു​വും​ ​കൃ​ഷ്ണ​ ​ഡി.​കെ.​യും​ ​(​രാ​ജ് ​ആ​ന്റ് ​ഡി​ ​കെ​ ​)​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​വ​ൻ​താ​ര​നി​ര​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​ൻ​ ​ഉ​ണ്ടാ​കും.
തെ​ലു​ങ്കി​ലെ​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ൻ​ ​വം​ശി​ ​പൈ​ഡി​പ്പ​ള്ളി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലും​ ​സ​ൽ​മാ​ൻ​ ​ഖാ​ൻ​ ​ആ​ണ് ​നാ​യ​ക​ൻ.​ ​ന​യ​ൻ​താ​ര​ ​ആ​ണ് ​നാ​യി​ക.​ ​അ​ര​വി​ന്ദ് ​സ്വാ​മി​യെ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലേ​ക്ക് ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.​ ​
തെ​ലു​ങ്കി​ലെ​ ​പ്ര​മു​ഖ​ ​നി​ർ​മ്മാ​താ​വ് ​ദി​ൽ​ ​രാ​ജു,​ ​ശ്രീ​ ​വെ​ങ്കി​ടേ​ശ്വ​ര​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​അ​ടു​ത്ത​വ​ർ​ഷം​ ​ഇൗ​ദ് ​റി​ലീ​സാ​യാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​സ​ൽ​മാ​ൻ​ ​ഖാ​ൻ​-​ ​ന​യ​ൻ​താ​ര​ ​ചി​ത്രം​ ​കു​ടും​ബ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഉ​ള്ള​ ​ആ​ക്ഷ​ൻ​ ​സി​നി​മ​ ​ആ​യി​രി​ക്കും​ ​എ​ന്നാ​ണ് ​സൂ​ച​ന. സൽമാൻ ഖാൻ നായകനാവുന്ന ബാറ്റി​ൽ ഒാഫ് ഗാൽവാന്റെ പേര് മാതൃഭൂമി​ : മേ വാർ റസ്റ്റ് ഇൻ പീസ് എന്നാക്കി​.​ ​മാതൃഭൂമി​ മേ വാറി​നുശേഷം സ​ൽ​മാ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​അ​ടു​ത്ത​ ​പ്രോ​ജ​ക്ട് ​കൂ​ടി​യാ​ണി​ത്.
ഇ​താ​ദ്യ​മാ​യാ​ണ് ​വം​ശി​ ​പൈ​ഡി​പ്പ​ള്ളി​ ​ഹി​ന്ദി​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.
വം​ശി​യു​ടെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​മു​ന്ന​ ​നി​ർ​മ്മി​ച്ച​ത് ​ദി​ൽ​ ​രാ​ജു​ ​ആ​യി​രു​ന്നു.​ ​പ്ര​ഭാ​സ് ​ആ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ 2023​ ​ൽ​ ​വി​ജ​യ് ​ചി​ത്രം​ ​വാ​രി​സി​ന് ​ശേ​ഷം​ ​വം​ശി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​സ​ൽ​മാ​ൻ​ ​ഖാ​ൻ​ ​ചി​ത്രം.


Source link

Related Articles

Back to top button