LATEST
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കോളടിച്ചു, ഡിഎ,ഡിആർ കുടിശികയ്ക്ക് മുൻകാല പ്രാബല്യം അനുവദിച്ചു

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കോളടിച്ചു, ഡിഎ,ഡിആർ കുടിശികയ്ക്ക് മുൻകാല പ്രാബല്യം അനുവദിച്ചു
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി.
March 04, 2026
Source link