LATEST
സൗദിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 18ന് ഇറാൻ മിസൈലിന്റെ അവശിഷ്ടം പതിച്ചാണ് മരണം സംഭവിച്ചത്. ഇതോടെ സംഘർഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 6 ആയി
ഇസ്രയേൽ, യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയ ഇറാനിയൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തു ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു
Source link



