LATEST
സ്വര്‍ണം വാങ്ങുന്നവര്‍ക്കും ജുവലറി ഉടമകള്‍ക്കും ആശ്വാസം; നിര്‍ണായക തീരുമാനം ഇങ്ങനെ

സ്വര്‍ണം വാങ്ങുന്നവര്‍ക്കും ജുവലറി ഉടമകള്‍ക്കും ആശ്വാസം; നിര്‍ണായക തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സ്വര്‍ണ വില കുതിപ്പില്‍ വലയുന്ന വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സംരക്ഷണം ഒരുക്കുന്നതിന് സുതാര്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജുവലറി അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
March 04, 2026
Source link