LATEST

സ്ലീപ്പർ ക്ലാസ് യാത്രയ്ക്കും പുതപ്പും തലയണയും

 പണം നൽകി ഉപയോഗിക്കാം


ചെന്നൈ: ട്രെയിനുകളിലെ എ.സി കോച്ചുകളിലേതുപോലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും ബെഡ് ഷീറ്റും പുതപ്പും തലയണയും നൽകാൻ ദക്ഷിണ റെയിൽവേ. ജനുവരി ഒന്നുമുതൽ നടപ്പാക്കും. യാത്രക്കാർക്ക് ആവശ്യം പോലെ പണം നൽകി ഉപയോഗിക്കാം. ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് , പാലക്കാട് എക്സ്പ്രസ്, തിരുവനന്തപുരം സൂപ്പർഫാസ്റ്റ് , ആലപ്പി സൂപ്പർഫാസ്റ്റ് , മംഗലാപുരം എക്സ്പ്രസ് എന്നിവയടക്കം പത്ത് ട്രെയിനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

 ബെഡ് ഷീറ്റ്, തലയണ, തലയണ കവർ- 50 രൂപ
 ഒരു തലയണയും കവറും- 30 രൂപ
 ബെഡ് ഷീറ്റ് – 20 രൂപ


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button