LATEST

സ്ഥാനാർത്ഥികൾക്ക് ചിഹ്നമായി, ജി.സുധാകരന് ‘തെങ്ങിൻതോപ്പ്’ കെ.കെ.രമയ്ക്ക് ‘ടെലിവിഷൻ’, എ.കെ. ശശീന്ദ്രന് ക്ലോക്കില്ല


കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കടക്കം ചിഹ്നം അനുവദിച്ചതോടെ ചിലരുടെ ആശ നിരാശയായി. ചിലർക്ക് പ്രതീക്ഷിച്ചതു തന്നെ കിട്ടി. പ്രതീക്ഷിച്ച ചിഹ്നം കിട്ടുമെന്ന് കരുതി പോസ്റ്റർ അടിച്ചവരിൽ ചിലർ പെടുകയും ചെയ്തു.


Source link

Back to top button