LATEST
സ്ഥാനാർത്ഥികൾക്ക് അപരൻ ‘പാര’ പിണറായിക്കും ചെന്നിത്തലയ്ക്കും ജി.സുധാകരനും അപരന്മാർ പി.കെ.ശശിക്കെതിരെ പി.കെ.ശശി

തിരുവനന്തപുരം: പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികൾക്കടക്കം അപരൻ ‘പാര’. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ പേരിനോട് സാമ്യമുള്ളവർ പത്രിക സമർപ്പിച്ചതോടെ വോട്ട് ചോരുമോ എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക. അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരൻ. ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ ചെന്നിത്തല സ്വദേശി രമേശ്.സി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അപരൻ എ.എ.വിജയൻ.
Source link



