test del 3

സ്ത്രീശക്തി ലോട്ടറി (Sthree Sakthi Lottery) SS-513 നറുക്കെടുപ്പ്: ഒന്നാം സമ്മാനം ഒരു കോടി


സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിക്കും. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.


Source link

Back to top button