LATEST
സ്‌ത്രീധനമായി ബുള്ളറ്റ് നൽകിയില്ല; നവവധുവിനെ ആദ്യദിവസം തന്നെ വീട്ടിൽനിന്ന് പുറത്താക്കി ഭർത്താവും കുടുംബവും

സ്‌ത്രീധനമായി ബുള്ളറ്റ് നൽകിയില്ല; നവവധുവിനെ ആദ്യദിവസം തന്നെ വീട്ടിൽനിന്ന് പുറത്താക്കി ഭർത്താവും കുടുംബവും
കാൺപൂർ: ബുള്ളറ്റ് ബൈക്ക് അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ സ്‌ത്രീധനം ആവശ്യപ്പെട്ട് നവവധുവിനെ വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവ്.
December 03, 2025
Source link