LATEST
സ്‌ത്രീകൾ സ്വർണത്തെ കൈവിടുന്നോ? ആകർഷിക്കുന്നത് പ്രോപ്പർട്ടി വാങ്ങാൻ ബാങ്കുകളും സർക്കാരും നൽകുന്ന കണ്ണഞ്ചിപ്പിക്കും ആനുകൂല്യങ്ങൾ

വീടും വസ്തുക്കളുമൊക്കെ സ്വന്തമാക്കുന്നത് മിക്കവരുടെയും ദീർഘനാളത്തെ സ്വപ്‌നമാണ്. ലോണെടുത്തും കടം വാങ്ങിയും പണം സ്വരൂക്കൂട്ടിയുമൊക്കെയാണ് മിക്കവരും ഈ സ്വപ്‌നം സാക്ഷാത്‌കരിക്കുന്നത്. എന്നാൽ പലർക്കും ഇന്നും അറിവില്ലാത്ത ഒരു കാര്യമുണ്ട്. ഒരു സ്‌ത്രീയുടെ പേരിൽ വീടോ വസ്തുക്കളോ വാങ്ങുമ്പോൾ പലവിധ ആനുകൂല്യങ്ങൾ ലഭിക്കുമെന്നത്.സ്ത്രീകളെ വസ്തുവകകളുടെ ഉടമയാകാൻ സഹായിക്കുന്ന അനേകം ആനുകൂല്യങ്ങൾ ഭവനപദ്ധതികളും ബാങ്കുകളും നൽകിവരുന്നു. കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി, കുറഞ്ഞ ഭവനവായ്‌പ, ഭവന പദ്ധതി ആനുകൂല്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.സ്റ്റാമ്പ് ഡ്യൂട്ടി
Source link

