LATEST

സ്കൂളുകൾക്ക് മാർച്ച് ഒമ്പത് മുതൽ അവധി,​ ഇനി തുറക്കുക മാർച്ച് 23ന്,​ രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ

സ്കൂളുകൾക്ക് മാർച്ച് ഒമ്പത് മുതൽ അവധി,​ ഇനി തുറക്കുക മാർച്ച് 23ന്,​ രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ

ദുബായ് : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതു,​ സ്വകാര്യ സ്കൂളുകളിലും സർവകലാശാലകളിലും വസന്തകാല അവധി ഒരാഴ്ച മുമ്പ് ആരംഭിക്കുമെന്ന് യു,​എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

March 04, 2026

Source link

Related Articles

Back to top button