LATEST

സൈനിക കരുത്ത്

# ഇറാൻ


 സൈനികർ (ആക്ടീവ് ) – 6,10,000

 റിസേർവ് സൈനികർ – 3,50,000

 യുദ്ധവിമാനം (ആക്ടീവ് )- 253

 അറ്റാക്ക് ഹെലികോപ്റ്റർ – 19

 അന്തർവാഹിനി – 30

 ടാങ്ക് – 2,800

 കവചിത വാഹനങ്ങൾ – 76,000

 വ്യോമപ്രതിരോധ സംവിധാനങ്ങൾ – ബേവർ 373, എസ് – 300, ഖൊർദാദ് 15, എസ് – 400 ട്രയംഫ്

# ഇസ്രയേൽ


 സൈനികർ (ആക്ടീവ് ) – 1,70,000

 റിസേർവ് സൈനികർ – 4,65,000

 യുദ്ധവിമാനം (ആക്ടീവ് ) – 351

 അറ്റാക്ക് ഹെലികോപ്റ്റർ – 48

 അന്തർവാഹിനി – 6

 ടാങ്ക് – 2,200

 കവചിത വാഹനങ്ങൾ – 43,000

 വ്യോമപ്രതിരോധ സംവിധാനങ്ങൾ – അയൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ


# യു.എസ്

 സൈനികർ (ആക്ടീവ് ) – 13,​40,655

 റിസേർവ് സൈനികർ – 799,500

 യുദ്ധവിമാനം (ആക്ടീവ് ) – 2,826

 അറ്റാക്ക് ഹെലികോപ്റ്റർ – 1,024

 അന്തർവാഹിനി – 71

 ടാങ്ക് – 4,600

 കവചിത വാഹനങ്ങൾ – 4,00,000 (ആഗോളതലത്തിൽ)

 വ്യോമപ്രതിരോധ സംവിധാനങ്ങൾ – താഡ്, പേട്രിയറ്റ്, ഈജിസ്


Source link

Related Articles

Back to top button