test del 5 copy of del 3
സേവനത്തിന് നോ വയസ്സ്! സാമൂഹിക പ്രവർത്തനവുമായി എൺപത് പിന്നിട്ട മൂന്ന് സുഹൃത്തുക്കൾ

പരിചയക്കാരൻ പതിവില്ലാതെ വണ്ണം വച്ചിരിക്കുന്നതായി കണ്ടപ്പോൾ തമാശയായി ഒരു ചോദ്യം: ‘‘നീയങ്ങ് തടിച്ചു പോയല്ലോടാ?’’ ഉത്തരമിങ്ങനെയായിരുന്നു: ‘‘വൃക്ക പോയി ചേട്ടാ. ആഴ്ചയിൽ 3 ഡയാലിസിസ്. മരുന്നും യാത്രച്ചെലവും കൂടി മാസം 20,000 രൂപയ്ക്ക് മുകളിലാകും. അത്രയും തുക എടുക്കാനില്ലാത്തതിനാൽ ഇടയ്ക്കിടെ ഡയാലിസിസ് മുടങ്ങും. അതാണിങ്ങനെ…’’യുവ ഐഡിയ, പ്രായത്തിന്റെ പിൻബലംപ്രായം മറന്ന‌് സേവനം
Source link


