LATEST
‘ദിവ്യഗർഭം ധരിപ്പിക്കാം’; യുവതിയെ പീഡിപ്പിച്ച ‘ആത്മീയ യൂട്യൂബർ’ തിരുവനന്തപുരത്ത് അറസ്റ്റിൽ

‘ദിവ്യഗർഭം ധരിപ്പിക്കാം’; യുവതിയെ പീഡിപ്പിച്ച ‘ആത്മീയ യൂട്യൂബർ’ തിരുവനന്തപുരത്ത് അറസ്റ്റിൽ
മലപ്പുറം: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചയാൾ പീടിയിൽ. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനെയാണ് തിരുവനന്തപുരത്ത് നിന്ന് കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
November 29, 2025
Source link