test del 1

സൂരജ് രാജപ്പൻ കൊട്ടക് മഹീന്ദ്ര പ്രൈം മാനേജിംഗ് ഡയറക്ടർ

കൊച്ചി : പ്രമുഖ വാഹന ഫിനാൻസ് കമ്പനിയായ കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി സൂരജ് രാജപ്പനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. കൊട്ടക് മഹീന്ദ്ര പ്രൈമിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച സൂരജ് രാജപ്പന് വിവിധ വിഭാഗങ്ങളിൽ 24 വർഷത്തെ പ്രവർത്തന പരിചയമുണ്ട്.


Source link

Back to top button