CINEMA

‘സൂം​ ചെ​യ്യു​ന്ന​ത് ​നി​റു​ത്തൂ’ സപ്തമി​


സിനിമ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പാപ്പരാസികൾക്കെതിരെ രൂക്ഷവിമർശനവുമായി ‘കാന്താര’ താരം സപ്തമി ഗൗഡ. മോശം രീതിയിൽ ക്യാമറ ആംഗിളുകൾ ഉപയോഗിച്ച് വീഡിയോകളും ഫോട്ടോകളും പകർത്തുന്ന പ്രവണതയ്‌ക്കെതിരെ സപ്തമി രൂക്ഷമായി പ്രതികരിച്ചു.


Source link

Related Articles

Back to top button