LATEST
സുപ്രീംകോടതി നിരീക്ഷണം ആർത്തവ അവധി തൊഴിൽ അവസരം നഷ്ടപ്പെടുത്തും

ന്യൂഡൽഹി: ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകൾക്ക് തിരിച്ചടിയാകുമെന്ന് സുപ്രീംകോടതി. സ്ത്രീകളെ ജോലിക്ക് വയ്‌ക്കാത്ത സാഹചര്യമുണ്ടാകും. വീട്ടിലിരിക്കാൻ പറയുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേരള മോഡൽ
Source link



