LATEST
സീറ്റ് വിഭജനം ഡി.എം.കെയോട് കമലഹാസനും അതൃപ്തി

ചെന്നൈ: തമിഴ്നാട്ടിൽ സീറ്റ് വിഭജനത്തിൽ ഡി.എം.കെയോട് കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്ക് നീരസം. നിലവിൽ ഡി.എം.കെ മുന്നണിയിലാണ് മക്കൾ നീതി മയ്യം. 15 സിറ്രുകളിലെ ലിസ്റ്റ് നൽകിയ ശേഷം അതിൽ ആറെണ്ണമാണ് മക്കൾ നീതിമയ്യം ആവശ്യപ്പെട്ടത്.ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന നേതാക്കളുടേയും ജില്ലാ സെക്രട്ടറിമാരുടേയും യോഗം ഇന്ന് (20)കമലഹാസൻ വിളിച്ചിട്ടുണ്ട്.
Source link



