LATEST

സി.ബി.എസ്.ഇ: പത്താം ക്ലാസ് വരെ മലയാളം പഠിക്കണം


തിരുവനന്തപുരം: സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു. പതിറ്റാണ്ടുകളായി ഓപ്ഷണലായിരുന്ന മലയാളം പഠനം പത്താം ക്ലാസ് വരെ നിർബന്ധിതമാക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പുതിയ ത്രിഭാഷാ പദ്ധതി ..2026-27 അദ്ധ്യയന വർഷം മുതൽ ആറാം ക്ലാസിൽ ആരംഭിക്കുന്ന പരിഷ്‌കാരം, കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ മലയാളത്തിന് സുപ്രധാന പദവി ഉറപ്പു വരുത്തും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടതിന് പിന്നാലെയാണിത്. പദ്ധതി പ്രകാരം പ്രദേശിക ഭാഷയടക്കം മൂന്ന് ഭാഷകൾ പഠിക്കണം. മാതൃഭാഷയ്ക്ക്


Source link

Back to top button