LATEST
സി.പി.എം ബന്ധം ഉപേക്ഷിച്ചേക്കും: പി.കെ. ശശി ഒറ്റപ്പാലത്ത് വിമതനായേക്കും

പാലക്കാട്: സി.പി.എം ബന്ധം ഉപേക്ഷിച്ച് പി.കെ. ശശി തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് വിമതനായി മത്സരിച്ചേക്കും. ഒറ്റപ്പാലത്ത് സി.പി.എം വിമത കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനാണ് ആലോചന. മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലത്തെ യു.ഡി.എഫ് നേതാക്കളെ പി.കെ. ശശി സമീപിച്ചെന്നാണ് സൂചന.
Source link



