LATEST

സിപിഎം വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തെന്ന് പരാതി; വയനാട് തോൽപ്പെട്ടിയിൽ  സംഘർഷാവസ്ഥ

സിപിഎം വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തെന്ന് പരാതി; വയനാട് തോൽപ്പെട്ടിയിൽ  സംഘർഷാവസ്ഥ

കൽപറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.

December 10, 2025

Source link

Related Articles

Leave a Reply

Back to top button