test del 4 copy of del 3

സാമ്പത്തിക തർക്കം; ഭാര്യയുടെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ


ബെംഗളൂരു ∙ സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്. 35 വയസുകാരിയായ കാവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കർണാടകയിലെ നാഗസന്ദ്രയിലാണ് സംഭവം.


Source link

Back to top button