LATEST
സാമൂഹ്യസുരക്ഷാ പെൻഷൻ നേരത്തെ കൈയിലെത്തും

തിരുവനന്തപുരം: വിഷു പരിഗണിച്ച് ഏപ്രിൽ മാസത്തെ സാമൂഹ്യസുരക്ഷാപെൻഷൻ നേരത്തെ നൽകാൻ സർക്കാർ ഉത്തരവിറക്കി.സാധാരണ ഓരോ മാസവും മൂന്നാമത്തെ ആഴ്ചയിലാണ് സാമൂഹ്യസുരക്ഷാപെൻഷൻ വിതരണം ചെയ്യുന്നത്. 14നാണ് വിഷു.നേരത്തെ വിതരണം ചെയ്താൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് തന്നെ സാമൂഹ്യപെൻഷൻ വിതരണവും നടക്കും.2000രൂപ വീതം 62ലക്ഷം പേർക്കാണ് പെൻഷൻകിട്ടുന്നത്.
Source link



