LATEST
സാമൂഹിക മാദ്ധ്യമങ്ങളിൽ കുട്ടികൾക്ക് നിയന്ത്രണം, ഉപഭോഗം നിശ്ചിത സമയം മാത്രം

ന്യൂഡൽഹി: കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ജീവിതത്തെ ദോഷമായി ബാധിക്കുന്നതരത്തിൽ കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങളുടെ സ്വാധീനവലയത്തിൽപ്പെടുന്ന പശ്ചാത്തലത്തിലാണിത്.
Source link



