test del 5 copy of del 3
‘സമയപരിധി രണ്ടാഴ്ചകൂടി നീട്ടണം’: ട്രംപിനോട് അഭ്യർത്ഥനയുമായി പാക് പ്രധാനമന്ത്രി

ടെഹ്റാൻ /വാഷിങ്ടൻ∙ ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കെ ഇറാന്റെ സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി. ഇറാൻ കരാറിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്നും അതേ കാലയളവിൽ ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിനോട് അഭ്യർത്ഥിച്ചു. നയതന്ത്രശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി.
Source link


