test del 5 copy of del 3
സമയപരിധിക്കുള്ളിൽ സ്ഥാനാർഥി നിർണയം നടത്താൻ കഴിയാത്ത കോൺഗ്രസ് എങ്ങനെയാണു കേരളത്തിന്റെ പ്രശ്നം പരിഹരിക്കുക; ചോദ്യവുമായി ഇ.പി.ജയരാജൻ

കോഴിക്കോട്∙ തങ്ങളുടെ സ്ഥാനാർഥി നിർണയം പോലും കൃത്യമായി സമയപരിധിക്കുള്ളിൽ പ്രഖ്യാപിക്കാൻ കഴിയാത്ത കോൺഗ്രസ് പാർട്ടിക്ക് എങ്ങനെയാണു കേരളത്തിന്റെ പ്രശ്നം പരിഹരിക്കാൻ കഴിയുക എന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ ചോദിച്ചു. കോഴിക്കോട് സൗത്ത് എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Source link


