LIFE STYLE

സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ…. | Latest News Photos | Kerala


കോട്ടയം തിരുനക്കര മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ  മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.നഗരസഭാ കൗൺസിലർ എസ്.ഗോപകുമാർ,ബാബു കപ്പകാല,ടോമി വേദഗിരി,പികെ ആനന്ദകുട്ടൻ,ജില്ലാ സപ്ലൈ ഓഫീസർ ബി.സജിനി,സപ്ലൈകോ മേഖല മാനേജർ ആർ.ബോബൻ തുടങ്ങിയവർ സമീപം


Source link

Related Articles

Back to top button