LATEST

മസാജ് സെന്ററിൽ അനാശാസ്യം: പ്രവാസി യുവാവ് സൗദി അറേബ്യയിൽ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിലെ മസാജ് സെന്ററിൽ അനാശാസ്യം നടത്തിയ സംഭവത്തിൽ പ്രവാസി യുവാവ് അറസ്റ്റിൽ. രാജ്യത്തിന്റെ പൊതുമര്യാദയ്ക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ട കേസിലാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിന്റെ സഹകരണത്തോടെ അസീർ പൊലീസ് പിടികൂടിയ ഇയാളെ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. മസാജ് സെന്ററിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അസീർ പൊലീസ് അറിയിച്ചിട്ടുണ്ട്.


Source link

Related Articles

Leave a Reply

Back to top button