LATEST
സംസ്ഥാനത്ത് 2.71 കോടി വോട്ടർമാർ

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൽകിയ അപേക്ഷകൾ കൂടി പരിഗണിച്ചുള്ള കൂട്ടിച്ചേർക്കലുകൾ ഇന്നലെ പൂർത്തിയായതോടെ. സംസ്ഥാനത്ത് 2.71കോടി വോട്ടർമാരുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു. ഇവർക്കായി 30471പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കും.ഇതിൽ 2040 സ്റ്റേഷനുകൾ ക്രിട്ടിക്കലാണ്.അവിടങ്ങളിൽ ക്യാമറയും വൻ സുരക്ഷാ സേനയേയും ഐ.ടി.സംവിധാനവും നിരീക്ഷകരേയും ഏർപ്പെടുത്തും. വോട്ടർമാരുടെ
Source link

