test del 5 copy of del 3
‘ശ്രീലേഖയ്ക്ക് സീറ്റ് നൽകിയത് ഒത്തുതീർപ്പ് ഫോർമുലയല്ല; ശബരീനാഥൻ മത്സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യും’

തിരുവനന്തപുരം∙ നേമത്ത് വി. ശിവൻകുട്ടി ചരിത്രത്തിലില്ലാത്ത മാർജിനിൽ തോൽക്കുമെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. മനോരമ ഓൺലൈനിനു നൽകിയ തിരഞ്ഞെടുപ്പ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്. ശബരീനാഥൻ മത്സരിക്കുന്നത് ബിജെപിക്കു ഗുണം ചെയ്യുമെന്നും രാജേഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിനു പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഇപ്പോൾ തന്നെ ഏൽപ്പിച്ചിരിക്കുന്നത് മേയർ എന്ന ജോലിയാണെന്നും രാജേഷ് പറഞ്ഞു.
Source link


