LATEST
‘ശുദ്ധ നെറികേടാണ്, കറിവേപ്പില എടുത്തുപുറത്തിടുന്ന പോലെയാണ് അവർ പ്രേംകുമാറിനെ ഒഴിവാക്കിയത്’

നടൻ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ രംഗത്ത്. പ്രേംകുമാറിനോട് ഒരു വാക്കു പോലും പറയാതെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് ശുദ്ധ നെറികേടാണെന്നാണ് വിനയൻ പ്രതികരിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.പോസ്റ്റിന്റെ പൂർണരൂപം
Source link



