CINEMA

ശി​വതാണ്ഡവമാടാൻ വി​രാട് കർണ

നാഗബന്ധം ടീ​സ​ർവി​രാ​ട് ​ക​ർ​ണ​ ​നാ​യ​ക​നാ​യി​അ​ഭി​ഷേ​ക് ​നാ​മ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​നാ​ഗ​ബ​ന്ധം​ ​ മഹാശി​വരാത്രി​ ദി​നത്തി​ൽ ടീ​സ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ദൃ​ശ്യ​ങ്ങ​ളു​ടെ​ ​ശ​ക്തി​യും​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​ ​വ​ലി​പ്പ​മു​ള്ള​ ​ക​ഥ​ ​പ​റ​ച്ചി​ലും​ ​കൊ​ണ്ട് ​ടീ​സ​ർ​ ​കാ​ഴ്ച​ക്കാ​രെ​ ​ആ​ക​ർ​ഷി​ക്കു​ന്നു.​ ​ശി​വ​ന്റെ​ ​രൂ​പ​ത്തി​ലു​ള്ള​ ​വി​രാ​ട് ​ക​ർ​ണ​യു​ടെ​ ​പ്ര​ക​ട​നം​ ​ത​ന്നെ​യാ​ണ് ​ടീ​സ​റി​ന്റെ​ ​ഹൈ​ലൈ​റ്റ്. ഇ​ന്ത്യ​യി​ലെ​ 108​ ​വി​ഷ്ണു​ ​ക്ഷേ​ത്ര​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നാ​ഗ​ബ​ന്ധ​ത്തെ​ ​ചു​റ്റി​പ്പ​റ്റി​യാ​ണ് ​ക​ഥ​ ​വി​ക​സി​ക്കു​ന്ന​ത്.​ ​
ബോളി​വുഡ് താരം റി​ഷ​ഭ് ​സാ​ഹ്നി​യു​ടെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റങ്ങി​.​ ​അ​ബ്ദാ​ലി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യാ​ണ് ​റി​ഷ​ഭ് ​സാ​ഹ്നി​ ​വേ​ഷ​മി​ടു​ന്ന​ത്.
ബോ​ളി​വു​ഡ് ​ചി​ത്ര​മാ​യ​ ​ഫൈ​റ്റ​റി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​താ​ര​മാ​ണ് ​റി​ഷ​ഭ് ​സാ​ഹ്നി.​ 1750​ ​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ ​നാ​ഗ​ന്ധം​ ​അ​ബ്ദാ​ലി​യു​ടെ​ ​ഇ​ന്ത്യ​യി​ലെ​ ​അ​ധി​നി​വേ​ശ​ത്തെ​ ​വി​വ​രി​ക്കു​ന്നു.
ന​ഭാ​ ​ന​ടേ​ഷ്,​ ​ഐ​ശ്വ​ര്യ​ ​മേ​നോ​ൻ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​ജ​ഗ​പ​തി​ ​ബാ​ബു,​ ​ജ​യ​പ്ര​കാ​ശ്,​ ​മു​ര​ളി​ ​ശ​ർ​മ,​ ​ബി.​ ​എ​സ് ​അ​വി​നാ​ശ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​-​ ​സ​ൌ​ന്ദ​ർ​ ​രാ​ജ​ൻ​ ​എ​സ് ,​ ​സം​ഗീ​തം​-​ ​അ​ഭേ,​ ​ജു​നൈ​ദ് ​കു​മാ​ർ,​ ​എ​ഡി​റ്റ​ർ​-​ ​ആ​ർ.​ ​സി.​ ​പ​ന​വ്,
എ​ൻ​ഐ​കെ​ ​സ്റ്റു​ഡി​യോ​സ്,​ ​അ​ഭി​ഷേ​ക് ​പി​ക്ചേ​ഴ്സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​കി​ഷോ​ർ​ ​അ​ന്ന​പു​റെ​ഡ്ഡി,​ ​നി​ഷി​ത​ ​നാ​ഗി​റെ​ഡ്ഡി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ല​ക്ഷ്മി​ ​ഇ​റ​യും,​ ​ദേ​വാ​ൻ​ഷ് ​നാ​മ​യും​ ​ചേ​ർ​ന്നാ​ണ്.​ ​സ​ഹ​നി​ർ​മ്മാ​താ​വ് ​താ​ര​ക് ​സി​നി​മാ​സ്.
തെ​ലു​ങ്ക്,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​ക​ന്ന​ഡ,​ ​മ​ല​യാ​ളം​ ​ഭാ​ഷ​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​പി.​ആ​ർ.​ ​ഒ​ ​ശ​ബ​രി.


Source link

Related Articles

Back to top button