CINEMA

ശബ്ദ ഭാവതരംഗം


പ​തി​മൂ​ന്ന് ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ശ്രീ​ജ​ ​ര​വി​യെ​ ​തേ​ടി​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് .​ഇ​ക്കു​റി​ ​സി​നി​മ​യി​ൽ​ ​നാ​യി​ക​ ​ശ​ബ്ദം​ ​ആ​യ​തി​ന​ല്ല.​ ​’എ​ഫ് ​ഫോ​ർ​ ​ഫ്രീ​ഡം​” ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്രം​ ​മി​ക​ച്ച​ ​ടെലിവിഷൻ ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റു​ള്ള​ ​പു​ര​സ്കാ​രം​ ​സ​മ്മാ​നി​ച്ച​തി​ന്റെ​ ​ആ​ഹ്ളാ​ദ​ത്തി​ൽ​ ​ശ്രീ​ജ​ ​ര​വി​ ​നി​റ​ഞ്ഞു​ ​ചി​രി​ച്ചു.​‌​‌​ഡ​ബ്ബിംഗി​ൽ​ 50​ ​വ​ർ​ഷം​ ​പി​ന്നി​ടു​മ്പോ​ൾ​ ​തേ​ടി​ ​എ​ത്തി​യ​ ​പു​ര​സ്കാ​ര​ത്തി​ന് ​തി​ള​ക്കം​ ​ഏ​റെ​.​ ​അ​ഭി​ന​യ​ ​വ​ഴി​യി​ലും​ ​തി​ള​ങ്ങു​ക​യാ​ണ് ​ശ്രീ​ജ​ ​ര​വി.​ത​മി​ഴി​ൽ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ൾ.​സൂ​ര്യ​യു​ടെ​ ​വി​ശ്വ​നാ​ഥ​ ​ആ​ന്റ് ​സ​ൺ​സി​ൽ​ ​ബോ​ളി​വു​ഡ് ​താ​രം​ ​ര​വീ​ണ​ ​ട​ണ്ട​ന്റെ​ ​അ​മ്മ,​​​ ​ക​ര​ ​സി​നി​മ​യി​ൽ​ ​ധ​നു​ഷി​ന്റെ​ ​അ​മ്മ,​​​ ​കോ​യ​മ്പ​ത്തൂ​ർ​ ​മാ​പ്പി​ളെ​യി​ൽ​ ​അ​ന്ന​ ​ബെ​ന്നി​ന്റെ​ ,​ എവിഡ​ൻ​സി​ൽ​ ​ശ​ശി​കു​മാ​റി​ന്റെ​ ,​ ​ഘാ​ട്ടാ​ഗു​സ്തി​യി​ൽ​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യു​ടെ​ .​.. ​എ​ല്ലാം​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​ഭ​ര​തനാ​ട്യ​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യ​ ​മോ​ഹി​നി​യാ​ട്ടം​ ​ആ​ണ് ​അ​ടു​ത്ത​ ​മ​ല​യാ​ളം​ ​റി​ലീ​സ്.


Source link

Related Articles

Back to top button