LATEST

ശബരിമല ശാന്തിമാരും ജീവനക്കാരും നടത്തിയത് കോടികളുടെ ബാങ്ക് ഇടപാട്


#മാളികപ്പുറം മേൽശാന്തി മാളികപ്പുറം മേൽശാന്തി 2025 നവംബർ 17 മുതൽ ഡിസംബർ 31വരെ സന്നിധാനത്തെ എസ്.ബി.ഐ ബ്രാഞ്ചിൽ നിക്ഷേപിച്ചത് 46.51 ലക്ഷം രൂപ. സഹായി 1.17 ലക്ഷത്തിന്റെ ഇടപാടുകളും നടത്തി. ദക്ഷിണ കിട്ടിയ പണമെന്നാണ് മൊഴിനൽകിയതെന്നും ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.


Source link

Related Articles

Back to top button