LATEST

ശബരിമലയിൽ ഉത്സവം കൊടിയേറി


ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമലയിൽ കൊടിയേറി. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും കാർമ്മികത്വം വഹിച്ചു.ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു എന്നിവർ സന്നിഹിതരായിരുന്നു.കൊടിയേറ്റിനുശേഷം മുളയിടൽ,ദീപാരാധന,പടിപൂജ,പുഷ്പാഭിഷേകം,അത്താഴപൂജ,ശ്രീഭൂതബലി എന്നിവയുണ്ടായിരുന്നു. 31 വരെ ഉച്ചപൂജയ്ക്ക് ശേഷമുളള ഉത്സവബലിയും അത്താഴ പൂജയ്ക്ക് ശേഷമുളള ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങുകൾ. 31ന് രാവിലെ 8.15വരെ മാത്രമേ നെയ്യഭിഷേകമുള്ളു.


Source link

Related Articles

Back to top button