test del 3
വോട്ടു ചെയ്യാനെത്തുന്നവരുടെ മൊബൈൽ ഫോൺ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളന്റിയർമാർക്ക്

മലപ്പുറം ∙ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തുന്നവരുടെ മൊബൈൽ ഫോൺ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളന്റിയർമാർക്ക്. കലക്ടർ വിനയ് ഗോയലിന്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ജില്ലയിലെ 3689 ബൂത്തുകളിലും സേവനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും സേവനം നൽകുന്നത്.
Source link


